Kerala CM Has Violated His Constitutional Duty: V Muraleedharan
പൗരത്വ നിയമത്തിനെതിരെ കോടതിയെ സമീപിച്ച നടപടിയില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ചട്ടലംഘനം നടത്തിയെന്ന് ഗവര്‍ണര്‍ തുറന്നടിച്ചു. നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച നടപടിയില്‍ സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം തേടുമെന്നും ഗവര്‍ണര്‍ പറഞ്ഞു.